Top Storiesമൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയാല്‍ ഈടായി നല്കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും ബാങ്കിനെ അനുവദിക്കുന്ന സര്‍ഫാസി; കോവിഡ് മൊറൊട്ടോറിയം കാലത്ത് തിരിച്ചടവ് മുടങ്ങിയത് എങ്ങനെ 'സര്ഫാസിയാകും'? ശ്രീലക്ഷ്മിയോടും അമ്മയോടും പ്രതികാരത്തിന് നില്ക്കുന്ന സിറ്റി യൂണിയന് ബാങ്കിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്; ഇത് 'മിണാലൂരിലെ ജപ്തി' ചതിക്കഥമറുനാടൻ മലയാളി ബ്യൂറോ27 March 2025 12:13 PM IST